അമ്മയെ വിട്ട് ഞാൻ പോകില്ല; കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു
നോയിഡയിൽ 35 യാത്രക്കാരുമായി പോയ എസി സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് പേർ മരിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ചവരിൽ ഇൻഡിഗോ എയർലൈൻസിലെ എൻജിനീയറായ ...








