‘ഹേയ് ബിബിസി, ജമ്മുകശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിശേഷിപ്പിക്കുന്ന നിങ്ങള്‍ അയര്‍ലണ്ടിനെ ബ്രിട്ടീഷ് അധിനിവേശ അയര്‍ലന്‍ഡ് എന്ന് വിളിക്കുമോ?’ ശേഖര്‍ കപൂറിന്റെ ചോദ്യത്തിന് പിന്നിലെ ചരിത്രവസ്തുതകള്‍
കാളിയമ്പി 'ഹേയ് ബി ബി സി, ജമ്മു കാശ്മീരിനെ നിങ്ങള്‍ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന് വിശേഷിപ്പിയ്ക്കുമ്പോള്‍ എപ്പോഴും തോന്നാറുണ്ട്, വടക്കന്‍ അയര്‍ലാന്‍ഡിനെ ഇനിമുതല്‍ ബ്രിട്ടീഷ് അധിനിവേശ ...