യുപിഎ നയങ്ങൾ കാരണം പൊട്ടാനൊരുങ്ങിയ സാമ്പത്തിക ബോംബ് : മോദി സർക്കാർ ഇന്ത്യൻ സാമ്പത്തിക രംഗത്തെ രക്ഷിച്ചതിങ്ങനെ
യുപിഎ സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥത കാരണം പൊട്ടിത്തെറിക്കാൻ വെമ്പി നിന്നിരുന്ന എൻപിഎ ബോംബ് എങ്ങനെയാണ് മോദി സർക്കാർ നിർവീര്യമാക്കിയതെന്നും, ഇന്ത്യൻ ബാങ്കിങ് മേഖലയെയും, ഇന്ത്യൻ സാമ്പത്തിക രംഗത്തേയും, ...