ഇത്തരം ഐഡിയില്‍ നിന്നുള്ള യുപിഐ ഇടപാടുകള്‍ റദ്ദാക്കിയേക്കാം; കാരണം ഇതാണ്
ഇനി മുതല്‍ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ വരാന്‍ പാടില്ലെന്ന നിര്‍ദ്ദേശവുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ പുതിയ ...











