പ്രവാസികളുടെ നിരീക്ഷണത്തിൽ വ്യക്തതയില്ല; പരീക്ഷാ നടത്തിപ്പും മദ്യശാലകൾ തുറക്കുന്നതും തീരുമാനമായില്ല
തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളെ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ അവ്യക്തത തുടരുന്നു. പ്രവാസികളെ ഏഴ് ദിവസം നിരീക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. എന്നാൽ 14 ദിവസത്തെ നിരീക്ഷണം ...