കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ
നാഗാലാൻഡിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രമുഖ നാഗാ വിമത സംഘടനയായ എൻഎസ്‌സിഎൻ-കെയുടെ (NSCN-K) നിക്കി സുമി വിഭാഗവുമായുള്ള വെടിനിർത്തൽ കരാർ കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് ...








