കമ്പനിയുടെ പിഴവ് കൊണ്ടുണ്ടായ അപകടമല്ല, എങ്കിലും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു ; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് എൻബിടിസി എംഡി
എറണാകുളം : കുവൈറ്റിൽ എൻബിടിസി കമ്പനിയുടെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തി എൻബിടിസി എംഡി കെജി എബ്രഹാം. കമ്പനിയുടെ ഭാഗത്ത് നിന്നും പിഴവുകൾ ...