പാകിസ്താനെ കൂട്ടുപിടിച്ച് ഒരു കാര്യവുമില്ല ; ആണവായുധ ശേഷി നേടാൻ അമേരിക്കയുമായി കരാറിനൊരുങ്ങി സൗദി അറേബ്യ
റിയാദ് : ദീർഘകാല അഭിലാഷമായ ആണവായുധ ശേഷി കൈവരിക്കാൻ അമേരിക്കയുമായി കരാറിനൊരുങ്ങി സൗദി അറേബ്യ. ആണവ പദ്ധതി ചൂണ്ടിക്കാട്ടി ഇറാനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അതേ യുഎസ് സൗദി ...








