അയ്യേ… അയ്യേ…ഡ്യൂപ്ലിക്കേറ്റ്; പുതുപുത്തൻ ആണവ അന്തർവാഹിനി മുങ്ങി; ചൈന രഹസ്യമാക്കാൻ ശ്രമിച്ച കാര്യം പരസ്യമാക്കി യുഎസ് മുൻ ഉദ്യോഗസ്ഥൻ
ബീജിംഗ്; ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തർവാഹനി തകർന്ന് തരിപ്പണമായതായി റിപ്പോർട്ട്.ചൈനയുടെ പുതിയ ഫസ്റ്റ്-ഇൻ-ക്ലാസ് ആണവ അന്തർവാഹിനി മെയ്-ജൂൺ കാലയളവിൽ തുറമുഖത്തോട് ചേർന്ന് മുങ്ങിയതായി പേര് വെളിപ്പെടുത്താത്ത ...