മാപ്പ്,മാപ്പ്…പലതും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല,നഗ്നതാ പ്രദർശനത്തിൽ മാപ്പിരന്ന് നടൻ വിനായകൻ
കൊച്ചി: ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സോഷ്യൽമീഡിയയിലൂടെയാണ് നടന്റെ മാപ്പപേക്ഷ. ത്രത്തിന്റെ വീഡിയോ വ്യാപകമായി ...