കൊല്ലം കുരീപ്പുഴയില്‍ കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍
കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ കോണ്‍വന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ പ്രാര്‍ഥനയ്ക്ക് എത്താത്തതിനെ ...








