ഡൽഹിയിൽ സിലിക്കൺ വാലി നിരക്കുന്നു; വൻകിട ടെക് സിഇഒമാർ ഭാരതത്തിലേക്ക്! എഐ വിപണി പിടിക്കാൻ സുന്ദർ പിച്ചൈയും സാം ആൾട്ട്മാനും മോദിക്കൊപ്പം
സിലിക്കൺ വാലിയിലെ അതികായന്മാർ അടുത്തയാഴ്ച ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഒത്തുചേരുന്നു. ഫെബ്രുവരി 19-ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന 'ഇന്ത്യ എഐ ഇംപാക്റ്റ് ...








