രാജേട്ടാ 7;15 നാണ് സത്യപ്രതിജ്ഞ,ടിവിയിൽ കാണണേ: പാർട്ടിക്കൊപ്പം വളർന്ന നേതാവ്; ഇന്ന് കേന്ദ്രമന്ത്രിസ്ഥാനം; മിടുക്കനാണെന്ന് ഒ രാജഗോപാൽ
തിരുവനന്തപുരം: മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധിയായി ജോർജ് കുര്യൻ എത്തുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത് താനെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ രാജഗോപാൽ. ...