ബയോമെട്രിക് പഞ്ചിങ് പുനരാരംഭിക്കാന്‍ തീരുമാനം; തിങ്കളാഴ്ച മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലേക്ക്
ഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം പുനരാരംഭിക്കാന്‍ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഈ മാസം എട്ടുമുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെട്രിക് ...