പന്ത്രണ്ടുമണിക്ക് മുമ്പ് ഇ ലോഗിന്‍ ചെയ്യാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ ശുപാര്‍ശ; എതിര്‍പ്പുമായി സംഘടനകള്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ ശുപാര്‍ശ. പന്ത്രണ്ടുമണിക്ക് മുമ്പ് ഇ ലോഗിന്‍ ചെയ്യാത്തവരുടെ ശമ്പളം കുറയ്ക്കാനാണ് പൊതുഭരണ സെക്രട്ടറി ധനവകുപ്പ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയത്. മെയ് ...