പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്
' കണ്ണൂർ: എക്‌സാലോജിക്-സിഎംആർഎൽ (Exalogic-CMRL) സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസിന് കത്തുനൽകിയ പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതാവും ...








