5000 വർഷം പഴക്കമുള്ള ഭക്ഷണശാലയുടെ അവശിഷ്ടങ്ങൾ ഇറാഖിൽ കണ്ടെത്തി; ലഭിച്ചതിൽ ഫ്രിഡ്ജ്, ഓവൻ, പാത്രങ്ങൾ, ബെഞ്ചുകൾ എന്നിവയുടെ അവശിഷ്ടങ്ങളും
തെക്കൻ ഇറാഖിൽ ഏകദേശം 5000 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഭക്ഷണശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.ലോകത്തിലെ ആദ്യകാല നഗരങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതലറിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് പുരാവസ്തു ...