ഉപദ്രവിച്ചാൽ 20 വർഷം ഒന്നും കാത്തിരിക്കേണ്ട , കരണം നോക്കി അടിക്കണം ; ആ സമയത്ത് പേര് വെളിപ്പെടുത്താൻ ധൈര്യം കാണിക്കണം;വൈറലായി സിദ്ദിഖിന്റെ വാക്കുകൾ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറാലാവുന്നത് നടൻ സിദ്ദിഖ് പണ്ട് പറഞ്ഞ വാക്കുകളാണ്. സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതികരിക്കാൻ 20 വർഷം ഒന്നും കാത്തിരിക്കേണ്ട കാര്യമില്ല. അപ്പോൾ തന്നെ ...