പ്രാക്റ്റിസോ റി ടേക്കോ ഒന്നും ഇല്ല, ഒറ്റ ഷോട്ടിൽ പ്രവർത്തിച്ച ലാൽ മാജിക്ക്; അയാൾ അഭിനയത്തിൽ മാത്രമല്ല ഇവിടെയും രാജാവ്
ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ഒളിമ്പ്യൻ അന്തോണി ആദം. പോലീസ് ഉദ്യോഗസ്ഥനായ വർഗ്ഗീസ് ആന്റണി, ഒളിമ്പ്യൻ ...








