ഞാൻ ബജ്‌റംഗിയാണ്, ജയ് ശ്രീറാം; ബജ്‌റംഗ് ദളിനെ പിന്തുണച്ച് ബജ്‌റംഗ് പൂനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം
ന്യൂഡൽഹി: കോൺഗ്രസ് കർണാടകയിൽ നിരോധിക്കുമെന്ന് പറഞ്ഞ ബജ്‌റംഗ്ദളിന് പിന്തുണ പ്രഖ്യാപിച്ച് ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ ബജ്‌റംഗ് പൂനിയ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ബജ്‌റംഗ്ദളിന് പരസ്യപിന്തുണ ...