കോവിഡ്-19 മഹാമാരി : 2020 ഒളിമ്പിക്സ് മാറ്റി വച്ചേക്കുമെന്ന് ഐ.ഒ.സി
നൂറ്റിതൊണ്ണൂറിലധികം രാജ്യങ്ങളിൽ കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്ന സ്ഥിതിക്ക് ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന ആവശ്യം പരിഗണിച്ച് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി. അതേസമയം, മാറ്റി വയ്ക്കുക മാത്രമാണ് ഉണ്ടാവുകയെന്നും ഇത്തവണത്തെ ഒളിമ്പിക്സ് ...