കേരളത്തിനായി ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഗവര്‍ണര്‍ പി.സദാശിവം
പ്രളയ ദുരിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കേരളാ ഗവര്‍ണര്‍ പി.സദാശിവവും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും. ഇന്ന തന്നെ തുക മുഖ്യമന്ത്രി ...