online class

”ഓണ്‍ലൈന്‍ പഠനസൗകര്യം ആര്‍ക്കും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്; പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കാര്യം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം”; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

കൊച്ചി: സ്മാര്‍ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി നിർദ്ദേശം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കു ...

ഓണ്‍ലൈന്‍ ക്ലാസില്‍ വിദേശത്തു നിന്ന് അജ്ഞാതന്റെ നുഴഞ്ഞുകേറ്റം; അശ്ലീല കമന്‍റുകള്‍; ക്ലാസ് നിര്‍ത്തിവെച്ച്‌ അധ്യാപകന്‍

നീലേശ്വരം: മടിക്കൈ ബങ്കളം കക്കാട് ഗവ. ഹൈസ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ വിദേശത്തു നിന്നും അജ്ഞാതന്‍ നുഴഞ്ഞുകയറി. അശ്ലീല കമന്‍റുകള്‍ പോസ്​റ്റ്​ ചെയ്തതോടെ അധ്യാപകന്‍ ക്ലാസ് നിര്‍ത്തിവെച്ച്‌ വിദ്യാര്‍ഥികളോട് ...

ഓണ്‍ലൈന്‍ പഠനം: കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം വിദ്യാഭ്യാസ മേഖലയും വലിയ പ്രതിസന്ധിയില്‍ നില നില്‍ക്കവേയാണ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. എന്നാല്‍ ഈ സാഹചര്യം മുതലാക്കി കുട്ടികള്‍ക്കെതിരായ ...

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ബുധനാഴ്ച ആരംഭിക്കും. ഇത് സംബന്ധിച്ച വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ വിവരിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ...

ഡിസംബറിൽ സ്കൂളുകൾ തുറന്നേക്കും, സിലബസ് ചുരുക്കില്ല : ഓൺലൈൻ പഠനം തുടരും

തിരുവനന്തപുരം : ഡിസംബർ മാസത്തോടുകൂടി ക്ലാസുകൾ പുനരാരംഭിക്കാൻ ആകുമെന്ന പ്രതീക്ഷയോടെ വിദ്യാഭ്യാസ വകുപ്പ്.ഈ അധ്യയന വർഷത്തിൽ സ്കൂളുകളുടെ സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് സർക്കാർ തീരുമാനമെടുത്തെങ്കിലും, തുടർപഠനത്തിൽ പലതരം നിർദ്ദേശങ്ങളാണ് ...

ട്രയലിന് ശേഷം വിക്ടേഴ്സ് ചാനലിൽ ഇന്നു മുതൽ ക്ലാസുകൾ ആരംഭിക്കും : എട്ടരയ്ക്ക് പ്ലസ് ടു, 11ന് പത്താം ക്ലാസ്

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്നുമുതൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.രണ്ടാഴ്ചത്തെ ട്രയൽ സംപ്രേഷണത്തിന് ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രാവിലെ 8:30 മുതലാണ് ക്ലാസുകൾ ആരംഭിക്കുക.11 ...

വിദ്യാർത്ഥികൾ വീണ്ടും പഠനത്തിലേക്ക് : സംസ്ഥാനത്ത് ഓൺലൈൻ അധ്യയനത്തിന് ഇന്ന് തുടക്കം

സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നാരംഭിക്കും.ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഓരോ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist