സാം ആള്‍ട്ട്മാനെ ചാറ്റ്ജിപിടി സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി; മീരാ മുരാട്ടി ഇടക്കാല സിഇഒ ആയി ചുമതലയേല്‍ക്കും
ചാറ്റ്ജിപിടി സ്രഷ്ടാവായ സാം ആള്‍ട്ട്മാനെ കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്നും പേരന്റ് കമ്പനിയായ ഓപ്പണ്‍ എഐ പുറത്താക്കി. ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെ ...