ഓപ്പറേഷൻ പവൻ: ഇന്ത്യൻ സൈനികചരിത്രത്തിലെ മറക്കാനാഗ്രഹിക്കുന്ന ആ യുദ്ധത്തിന് മുപ്പത്തിരണ്ട് വയസ്
ശ്രീലങ്കയിലെ എൽടിടിഇ തീവ്രവാദികളിൽ നിന്നും ജാഫ്ന പ്രവിശ്യ വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക ദൗത്യമായിരുന്നു ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത ...