സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ
കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനൽ കേസ് പ്രതികളുടെ യോഗത്തിൽ കെ. സുധാകരൻ എം.പി. പങ്കെടുത്ത സംഭവത്തിൽ വലിയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി സംഘാടകർ രംഗത്ത്. കെ. സുധാകരൻ ...








