സ്വത്ത് കൈവശപ്പെടുത്തിയതിന് പിന്നാലെ വൃദ്ധയായ അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സ്വത്ത് എഴുതി വാങ്ങിയ ശേഷം വയോധികയായ അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെയാണ് നടപടിയെടുക്കാൻ ഉത്തരവിട്ടത്. ...