പെരുമ്പടപ്പിലെ യുവാക്കളുടെ മരണം: ‘ജോസഫ്’ സിനിമ മാതൃകയിലുള്ള കൊലപാതകമോ, പിന്നിൽ അവയവ മാഫിയയെന്ന പരാതി, അന്വേഷണം
ബൈക്കപകടത്തിൽ യുവാക്കൾ മരിച്ച സംഭവം അവയവ മാഫിയ നടത്തിയ കൊലപാതകമാണെന്ന പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു.2016 നവംബറിൽ പെരുമ്പടപ്പിൽ ബൈക്കപകടത്തിലാണ് അവിയൂർ സ്വദേശി നജീബുദ്ദീൻ (16), സുഹൃത്ത് വന്നേരി ...