ഓര്‍ത്തഡോക്സ് വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസ്; ക്രൈംബ്രാഞ്ച് പരാതിക്കാരന്റെ മൊഴിയെടുത്തു
കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ പരാതിക്കാരന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ...