‘പി.കെ. ശശിയുടെ കെ.ടി.ഡി.സി ചെയര്മാന് പദവി പുനപരിശോധിക്കണം’; പാര്‍ട്ടിയുടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരാളെ സര്‍ക്കാറിന്റെ ഉന്നത തസ്തികയില്‍ നിയമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്മെന്റ്
ഷൊര്‍ണ്ണൂര്‍ മുന്‍ എം.എല്‍.എ പി.കെ ശശിക്ക് നല്കിയ കെ.ടി.ഡി.സി ചെയര്മാന് പദവി സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്. പാര്‍ട്ടിയുടെ വനിതാ നേതാവിനോട് ...