വിവാഹവും പ്രണയവും പോലുള്ള ബന്ധങ്ങൾ തുടരണമോ എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകൾക്കുണ്ട്; വനിത കമ്മീഷൻ അദ്ധ്യക്ഷ
കൊച്ചി: വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത ഏറുന്നുവെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. വിവാഹവും പ്രണയവും ഉൾപ്പെടെ ബന്ധങ്ങൾ തുടരണമോ എന്നു തീരുമാനിക്കാനുള്ള ജനാധിപത്യ ...