ശ്രീരാമന്റെ ചിത്രം പങ്കുവെക്കുന്നത് ബിജെപിയ്ക്കുള്ള പിന്തുണ; ശശി തരൂരും ഡി.കെ ശിവകുമാറും ബിജെപി ആശയത്തിന് പിന്തുണ നൽകുന്നുവെന്ന് മുഹമ്മദ് റിയാസ്
ശ്രീരാമ ഭക്തരാണെന്ന് പരസ്യമായി വെളിപ്പെടുത്തിയ കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും ഡി കെ ശിവകുമാറിനും എതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാബറി മസ്ജിദ് കേവലം ...