പുറത്ത് ചക്കര പുരട്ടിയ വാക്കുകൾ പറയുന്ന മുഖ്യമന്ത്രി കിട്ടുന്ന സമയത്ത് മുസ്ലീം സമുദായത്തെ ഉപദ്രവിക്കുന്നു; സലാം
ബക്രീദ് ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാർ നീക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ...