‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!
പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഡെപ്യൂട്ടി ചീഫുമായ സൈഫുള്ള കസൂരി വീണ്ടും ഭീഷണി പ്രസംഗവുമായി രംഗത്ത്. കഴിഞ്ഞ ആഴ്ച പാകിസ്താനിൽ നടന്ന ഖതം-ഇ-നബുവത് ...








