ശിവശങ്കറിന്റെ അസുഖം തട്ടിപ്പ് : വേദനസംഹാരിയാൽ മാറുന്ന നടുവേദനയെന്ന് കസ്റ്റംസ്
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അസുഖം വെറും തട്ടിപ്പെന്ന് കസ്റ്റംസ്. വേദനസംഹാരി കഴിച്ചാൽ മാറുന്ന നടുവേദന മാത്രമേ ശിവശങ്കറിനുള്ളൂവെന്നും, അത് കൊണ്ടു തന്നെ ...