തൊണ്ടയിൽ ഇറ്റിക്കാനെങ്കിലും ഇത്തിരി ‘നല്ല വെള്ളം’? ; പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്; പലയിടത്തും ഇപ്പോഴും പൈപ്പ് ഒരു സ്വപ്നമെന്ന് വിദഗ്ധർ
ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്. പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ടയുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ആണ് സാമ്പത്തിക ...