ഖുറാനെ ഉദ്ധരിച്ച് ഹിന്ദുക്കളെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത പ്രഭാഷകൻ!; ആരാണ് ബ്രിട്ടൻ തീവ്രവാദക്കുറ്റങ്ങൾ ചുമത്തിയ അൻജെം ചൗധരി?
ലണ്ടൻ: ഐഎസിനെ പിന്തുണയ്ക്കുന്ന ബ്രിട്ടനിലെ തീവ്രമുസ്ലീം പ്രഭാഷകനായ അൻജെം ചൗധരിക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി ബ്രിട്ടൻ. ബ്രിട്ടന്റെയും പാകിസ്താന്റെയും ഇരട്ട പൗരത്വമുള്ള ഇയാളെ തീവ്രവാദവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങൾ ...