‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി
സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയ സംഭവത്തിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) നിലപാട് വ്യക്തമാക്കി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേഖലയുടെ ജീവരക്തമായ വെള്ളത്തെ ...








