Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

by Brave India Desk
Sep 1, 2026, 05:17 pm IST
in International
Share on Facebook
Tweet
WhatsAppTelegram

സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയ സംഭവത്തിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) നിലപാട് വ്യക്തമാക്കി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേഖലയുടെ ജീവരക്തമായ വെള്ളത്തെ രാഷ്‌ട്രീയ ലാഭത്തിനും സമ്മർദ്ദ തന്ത്രങ്ങൾക്കുമായി ആയുധമാക്കരുതെന്നും, അന്താരാഷ്‌ട്ര ഉടമ്പടികൾ സോപാധികം പാലിക്കാൻ നിർബന്ധിതമാണെന്നും ഉച്ചകോടിയിൽ സംസാരിക്കവേ ഷെരീഫ് ആരോപിച്ചു.

Stories you may like

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

ഹേഗിലെ ആർബിട്രേഷൻ കോടതി നിർദ്ദേശം തള്ളിക്കൊണ്ട് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയ നിലപാടിൽ ഉറച്ചുനിന്നതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ദശാബ്ദങ്ങൾ പഴക്കമുള്ള സിന്ധു നദീജല കരാറിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. എന്നാൽ ഹേഗ് കോടതി നിയമവിരുദ്ധമായാണ് രൂപീകരിച്ചതെന്നും, ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ ഇടപെടാൻ ആർബിട്രേഷൻ കോടതിക്ക് യാതൊരു അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉച്ചകോടിയിലെ പ്രസംഗത്തിൽ ഭീകരവാദത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയത്. ഭീകരതയെ പോറ്റിവളർത്തുന്നവർക്കും സാമ്പത്തിക സഹായവും ഒളിവസങ്കേതങ്ങളും നൽകുന്ന രാജ്യങ്ങൾക്കും എതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. നയതന്ത്ര മേഖലയിൽ പാകിസ്താന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ നിലപാട്.

Tags: Shehbaz SharifPak PMWater can't be weaponised
Share
Tweet
SendShare

Latest stories from this section

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

Latest News

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

5,000 യുഎസ് പടയാളികൾ എത്തുന്നു’; പട്ടായയിൽ ലൈംഗികത്തൊഴിലാളികളെ തൂത്തുവാരി പോലീസ്; വൻ റെയ്ഡ്!

പാകിസ്താന്റെ സ്വപ്‌ന പദ്ധതി രാഷ്ട്രീയ തട്ടിപ്പ്,ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു; പിച്ചയെടുക്കൽ വ്യാപിപ്പിക്കേണ്ടി വരും…

‘വെള്ളത്തെ രാഷ്‌ട്രീയ ആയുധമാക്കരുത്’; സിന്ധു നദീജല കരാറിൽ ഇന്ത്യയ്‌ക്കെതിരെ പാക് പ്രധാനമന്ത്രി

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ, എസ്.സി.ഒ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് മോദിയെ വെട്ടിമാറ്റി; ഒടുവിൽ ട്രോളുകൾക്ക് മുന്നിൽ തലകുനിച്ച് ഷെഹബാസ് ഷെരീഫ്

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies