ഇങ്ങനെ പേടിക്കാതെടാ..ഭാരതത്തിന്റെ തൃശൂൽ കാണും മുൻപേ മുട്ടുവിറച്ച് പാകിസ്താൻ,വ്യോമ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി നോട്ടീസ്
അതിർത്തിമേഖലകളിൽ വ്യോമഗതാഗതം നിയന്ത്രിക്കാൻ നിർദ്ദേശവുമായി പാകിസ്താൻ. ഇന്ത്യൻ സേനകൾ സംയുക്ത സൈനിക അഭ്യാസമായ ത്രിശൂലിന് തയ്യാറെടുക്കുന്നതിനിടെയാണ് പാകിസ്താന്റെ ഈ നീക്കം.പാക് അതിർത്തിക്കരികെ ഒക്ടോബർ 30 മുതൽ നവംബർ ...








