ബ്രിട്ടനിൽ നിന്നും ലെെംഗിക കുറ്റവാളികളെ തിരിച്ചെടുക്കും,പകരം ഉപാധികളുണ്ട്….വിലപേശലുമായി പാകിസ്താൻ സർക്കാർ
യു.കെയില്‍ നിന്നും പാക് വംശജരായ ലൈംഗിക കുറ്റവാളികളെ തിരിച്ചെടുക്കാന്‍ പാകിസ്താൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദ്ദേശം പാകിസ്താൻ യു.കെയ്ക്ക് കൈമാറി. പകരമായി പാക് സര്‍ക്കാറിന് എതിരെ നില്‍ക്കുന്ന ...








