യാചകരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!
ക്വറ്റ/ഇസ്‌ലാമാബാദ്: പാകിസ്താന്റെ അനധികൃത അധിനിവേശത്തിൽ നിന്ന് സ്വതന്ത്രമായ റിപ്പബ്ലിക് ഓഫ് ബലൂചിസ്താനെ അന്താരാഷ്ട്ര സമൂഹം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് പ്രഖ്യാപിച്ച് ബലൂച് നേതാവും എഴുത്തുകാരനുമായ മീർ യാർ ...








