വീറോടെ ഇന്ത്യ; പാകിസ്താൻ സൈനിക പോസ്റ്റ് തകർത്തു; വീഡിയോ പുറത്ത്
ഇന്ത്യക്കെതിരെ പ്രകോപനം തുടരുകയാണ് പാകിസ്താൻ. അതിർത്തിഗ്രാമങ്ങളിൽ സാധാരണക്കാർക്ക് നേരെ ഷെല്ലാക്രമണം നടത്തി പകരംവീട്ടുകയാണ് രാജ്യം. ഇന്ത്യയിലേക്ക് തൊടുത്ത മിസൈലുകളും ഡ്രോണുകളും ലക്ഷ്യം കാണാനാവാതെ വന്നതോടെ ഭീകരരെ രാജ്യത്തിനകത്തേക്ക് ...








