ദേശീയ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇമ്രാൻ ഖാൻ ; നാമനിർദേശ പത്രിക തള്ളി പാകിസ്താൻ ഇലക്ഷൻ ബോഡി
കറാച്ചി : 2024 ലെ ദേശീയ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി തയ്യാറെടുത്ത് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാൽ ഇമ്രാൻ ഖാൻ നൽകിയ നാമനിർദ്ദേശ പത്രിക പാകിസ്താൻ ...