‘ഭീകര സംഘടനകള്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്’, സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്
ഇസ്ളാമാബാദ്: ഭീകര സംഘടനകളായ ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനകള്‍ തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്നതായി ഇതാദ്യമായി സമ്മതിച്ച് പാകിസ്ഥാന്. പാകിസ്ഥാനിലെ വാര്‍ത്താ ചാനലായ ജിയോ ...