പാക് സ്വാതന്ത്ര്യദിനം കരിദിനം; ഇന്ത്യയുടെ സ്വാതന്ത്ര്യദിനം മഹത്തായ ദിവസം; ബലൂചിലെ സ്വാതന്ത്ര്യദിനാഘോഷം ഇങ്ങനെ
ബലൂചിസ്താൻ: പാകിസ്താന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 കരിദിനമായി ആചരിക്കാൻ ബലൂച് ജനത. പാകിസ്താൻ ഭരണകൂടത്തിന്റെയും സുരക്ഷാസേനയുടെയും ബലൂച് ജനതയ്ക്കെതിരായ കിരാത നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ...