അയാൾക്ക് ആരെങ്കിലും ചൊറിക്കുള്ള മരുന്ന് കൊടുക്കൂ; ചാന്ദ്രയാനെ പരിഹസിക്കാൻ ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ബ്രീട്ടീഷ് മാദ്ധ്യമപ്രവർത്തകനെ നിർത്തി പൊരിച്ച് പാക് യുവാവ്
ഇസ്ലാമാബാദ്; ചാന്ദ്രയാൻ 3 ന്റെ വിജയത്തിൽ അസൂയപൂണ്ട് പരിഹാസവുമായി എത്തുന്നവരെ പ്രതിരോധിച്ച് പാക് യുവാവും. പാകിസ്താൻ കാരനായ ക്രിക്കറ്റ് അനലിസ്റ്റായ മൊഹ്‌സിൻ അലിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ...