Wednesday, December 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അയാൾക്ക് ആരെങ്കിലും ചൊറിക്കുള്ള മരുന്ന് കൊടുക്കൂ; ചാന്ദ്രയാനെ പരിഹസിക്കാൻ ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ബ്രീട്ടീഷ് മാദ്ധ്യമപ്രവർത്തകനെ നിർത്തി പൊരിച്ച് പാക് യുവാവ്

by Brave India Desk
Aug 25, 2023, 11:17 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്; ചാന്ദ്രയാൻ 3 ന്റെ വിജയത്തിൽ അസൂയപൂണ്ട് പരിഹാസവുമായി എത്തുന്നവരെ പ്രതിരോധിച്ച് പാക് യുവാവും. പാകിസ്താൻ കാരനായ ക്രിക്കറ്റ് അനലിസ്റ്റായ മൊഹ്‌സിൻ അലിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് ശേഷം 2.3 ബില്യൺ പൗണ്ട് തങ്ങളുടെ സഹായ ധനം തിരികെ നൽകാൻ ഇന്ത്യയോട് ആവശ്യപ്പെട്ട യുകെ പത്രപ്രവർത്തകനെ ആണ് മൊഹ്‌സിൻ നിർത്തിപൊരിച്ചത്. ബഹിരാകാശ പദ്ധതിയുള്ള രാജ്യങ്ങൾക്ക് ഞങ്ങൾ പണം നൽകേണ്ടതില്ല. 2016നും 2021 നും ഇടയിൽ ഞങ്ങൾ അവർക്ക് അയച്ച 2.3 ബില്യൺ പൗണ്ട് സഹായധനം തിരികെ നൽകാൻ ഇന്ത്യ തയ്യാറാവണം. ദരിദ്രരാജ്യം എന്നായിരുന്നു പാട്രിക് ക്രിസ്റ്റ് എന്ന മാദ്ധ്യമ പ്രവർത്തകന്റെ പരിഹാസം.

Stories you may like

ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്താൻ-ബംഗ്ലാദേശ് പ്രതിരോധ കരാർ? അഭ്യൂഹം ശക്തം

ബംഗ്ലാദേശിനെ തൊട്ടാൽ പാകിസ്താൻ മിസൈലുകളും ഞങ്ങളും അകലെയല്ലെന്ന് ഓർക്കുക; ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി ഷെരീഫിന്റെ അനുയായി

ഒരു മുൻ കോളനി (ഇന്ത്യ) വെറും 77 വർഷത്തിനുള്ളിൽ ഗണ്യമായി പുരോഗമിച്ചതിന്റെ ഫലമായാണ് യുകെ പത്രപ്രവർത്തകന്റെ പ്രതികരണമെന്ന് പാട്രിക്കിനെ പരിഹസിച്ചുകൊണ്ട് മൊഹ്സിൻ പറഞ്ഞു.ഈ ദ്രുതഗതിയിലുള്ള പുരോഗതി, പ്രത്യേകിച്ച് ബഹിരാകാശ ശാസ്ത്ര മേഖലയിൽ, പാട്രിക്കിന് ദഹിക്കാൻ പ്രയാസമായിരുന്നു. അതിനാൽ അയാൾക്ക് ആരെങ്കിലും ചൊറിക്കുള്ള മരുന്ന് വാങ്ങി നൽകൂ എന്നായിരുന്നു മൊഹ്‌സിൻ അലിയുടെ മറുപടി. നിരവധി പേരാണ് ചാന്ദ്രദൗത്യത്തിന് മൊഹ്‌സിൻ അലി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്.

Tags: Pakistan man respondsto UK journalistPakistan man responds to UK journalist
Share152TweetSendShare

Latest stories from this section

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

ഓർമയുണ്ടാവണം 1971 ; ഞങ്ങൾ മറന്നിട്ടില്ല ; ഇന്ത്യയുമായുള്ള എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മോസ്കോയിൽ കാർ ബോംബ് സ്ഫോടനം ; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

Discussion about this post

Latest News

ലക്ഷ്യസ്ഥാനത്തെ എല്ലാം ഒരുപിടി ചാരമാകും: ആകാശക്കോട്ട തീർക്കുന്ന ആകാശ് എൻജി വിജയകരം

ലക്ഷ്യസ്ഥാനത്തെ എല്ലാം ഒരുപിടി ചാരമാകും: ആകാശക്കോട്ട തീർക്കുന്ന ആകാശ് എൻജി വിജയകരം

സ്ക്രിപ്റ്റിൽ ഇല്ലാത്ത ആ ഡയലോഗ് മോഹൻലാൽ കൈയിൽ നിന്നുമിട്ടു, ഇന്നും ആളുകൾ അത് ആവർത്തിക്കുന്നു: കമൽ

സ്ക്രിപ്റ്റിൽ ഇല്ലാത്ത ആ ഡയലോഗ് മോഹൻലാൽ കൈയിൽ നിന്നുമിട്ടു, ഇന്നും ആളുകൾ അത് ആവർത്തിക്കുന്നു: കമൽ

2 രൂപ കൂലിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്…തയ്യൽ മെഷീൻ കൽപ്പനയുടെ കാതുകൾക്ക് സംഗീതം

2 രൂപ കൂലിയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്…തയ്യൽ മെഷീൻ കൽപ്പനയുടെ കാതുകൾക്ക് സംഗീതം

മോഹൻലാലിന് കഥ പോലും അറിയില്ലായിരുന്നു, ഞാൻ അത് പറഞ്ഞപ്പോൾ തുടക്കത്തിൽ പുള്ളിക്ക് ഷോക്കായിരുന്നു, ശേഷം അദ്ദേഹം ഒപ്പിച്ച പരിപാടിയാണ് ആ പടം: സിബി മലയിൽ

മോഹൻലാലിന് കഥ പോലും അറിയില്ലായിരുന്നു, ഞാൻ അത് പറഞ്ഞപ്പോൾ തുടക്കത്തിൽ പുള്ളിക്ക് ഷോക്കായിരുന്നു, ശേഷം അദ്ദേഹം ഒപ്പിച്ച പരിപാടിയാണ് ആ പടം: സിബി മലയിൽ

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആ കാഴ്ച ക്യാമറയിൽ കണ്ട ഉടൻ ആദ്യം അസ്സിസ്റ്റന്റിനോടാണ് കാര്യം തിരക്കിയത്, സത്യം അറിഞ്ഞപ്പോൾ ഷോക്കായി; മോഹൻലാൽ ഞെട്ടിച്ചതിനെക്കുറിച്ച് സിബി മലയിൽ

ആ കാഴ്ച ക്യാമറയിൽ കണ്ട ഉടൻ ആദ്യം അസ്സിസ്റ്റന്റിനോടാണ് കാര്യം തിരക്കിയത്, സത്യം അറിഞ്ഞപ്പോൾ ഷോക്കായി; മോഹൻലാൽ ഞെട്ടിച്ചതിനെക്കുറിച്ച് സിബി മലയിൽ

ചരിത്രം…ബാഹുബലി കുതിച്ചുയർന്നു;അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ചരിത്രം…ബാഹുബലി കുതിച്ചുയർന്നു;അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

രോഹിത്തിന്റെ ആ മുന്നറിയിപ്പാണ് ഇന്ത്യയെ മാറ്റിമറിച്ചത്, 2022 സെമിഫൈനലിലെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങൾ പുറത്ത്

രോഹിത്തിന്റെ ആ മുന്നറിയിപ്പാണ് ഇന്ത്യയെ മാറ്റിമറിച്ചത്, 2022 സെമിഫൈനലിലെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies