ന്യൂനപക്ഷ പീഡനവും മതനിന്ദ നിയമത്തിന്റെ ദുരുപയോഗവും അവസാനിപ്പിക്കണം; ഭീകരതയ്ക്ക് പൂട്ടിടണം; പാകിസ്താന് താക്കീതുമായി ഇന്ത്യ
ജനീവ : ന്യൂനപക്ഷ പീഡനം, തട്ടിക്കൊണ്ട് പോകൽ, നിർബന്ധിത മതപരിവർത്തനം, ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പാകിസ്താൻ ഉടൻ അവസാനിപ്പിക്കണമെന്ന താക്കീതുമായി ഇന്ത്യ. രാജ്യത്തെ മനുഷ്യാവകാശം വഷളായതായി ഇന്ത്യൻ ...