പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം
ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ ഭീകരാക്രമണവും തട്ടിക്കൊണ്ടുപോകലും. പരിശീലനം പൂർത്തിയാക്കി അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന 20 പൊലീസുകാരെ ആയുധധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയി. ബലൂച് വിഘടനവാദികളാണ് ...








